1970 · song 7

Thakkaalippazhakkavilil

Credits

Singer
KJ Yesudas P Madhuri
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

തക്കാളിപ്പഴക്കവിളില്‍ - ഒരു താമരമുത്തം തക്കാളിപ്പഴക്കവിളില്‍ ഒരു താമരമുത്തം മുത്തണിപ്പൊന്‍ചുണ്ടിനപ്പോള്‍ ഇത്തിരി കോപം - ഇത്തിരി കോപം തക്കാളിപ്പഴക്കവിളില്‍ - ഒരു താമരമുത്തം ഒന്നു കണ്ടു - ഉള്ളിലാകെ ഒന്നു കണ്ടൂ ഉള്ളിലാകെ പൂവിരിഞ്ഞു ഒന്നു തൊട്ടു മേലാകെ കുളിരണിഞ്ഞു ഉള്ളിലുള്ള പൂവിലാകെ തേന്‍ നിറഞ്ഞു ഓ - തുള്ളിയായി ചിപ്പികളില്‍  ഊറി നിന്നൂ - ഊറി ഊറി നിന്നൂ മണ്ണിലല്ല - വിണ്ണിലാണെന്‍ മണ്ണിലല്ല വിണ്ണിലാണെന്‍ മണിയറകള്‍ എന്നിലല്ലാ നിന്നിലാണെന്‍ ഭാവനകള്‍ പുഷ്യരത്നപുഷ്പകത്തിലേറി വരാമോ ചന്ദ്രശാലതന്നിലെന്നെ കൊണ്ടുപോകാമോ കൊണ്ടുപോകാമോ  തക്കാളിപ്പഴക്കവിളില്‍ ഒരു താമരമുത്തം മുത്തണിപ്പൊന്‍ചുണ്ടിനപ്പോള്‍ ഇത്തിരി കോപം - ഇത്തിരി കോപം തക്കാളിപ്പഴക്കവിളില്‍ - ഒരു താമരമുത്തം

Published by the catalogue editor. Rights remain with the original creators.