1970 · song 5

Oru Theevediyundaykkum

Credits

Singer
P Leela CO Anto
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

ഓരോ തീവെടിയുണ്ടയ്ക്കും പകരം നമ്മള്‍ ചോദിക്കും ഓരോ തീവെടിയുണ്ടയ്ക്കും പകരം നമ്മള്‍ ചോദിക്കും പകരം നമ്മള്‍ ചോദിക്കും പുത്തന്‍തലമുറ ഉണരുകയായ്  പുത്തനുഷസ്സുകളുണരുകയായ്  കണ്ണീരുണ്ടു വളര്‍ന്നവര്‍ നമ്മള്‍ കളരിയിലിടറുകയില്ല കളരിയിലിടറുകയില്ല മുന്നേറുക നാം സഖാക്കളേ മുന്നേറുക നാം യോദ്ധാക്കളേ ഓരോ തീവെടിയുണ്ടയ്ക്കും പകരം നമ്മള്‍ ചോദിക്കും പകരം നമ്മള്‍ ചോദിക്കും കാട്ടില്‍ വളര്‍ന്ന വിഷസർപ്പത്തെ  ആട്ടിയിറക്കും നമ്മള്‍ കാട്ടാളന്റെ കൊലച്ചതി പൊങ്ങും കശാപ്പുശാല തകര്‍ക്കും മുന്നേറുക നാം സഖാക്കളേ മുന്നേറുക നാം യോദ്ധാക്കളേ

Published by the catalogue editor. Rights remain with the original creators.