1970 · song 1

Kaashithettipoovinoru

Credits

Singer
S Janaki R Somasekharan
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

കാശിത്തെറ്റിപ്പൂവിനൊരു കല്യാണാലോചന കൈ നാറിപ്പൂവിനപ്പോൾ കണ്ണുകടി വേദന (കാശി...) ചെമ്പടത്താളം കൊട്ടി നെഞ്ചിലിലത്താളം കൊട്ടി കല്യാണദല്ലാളായ് കാറ്റു വന്നു വാക്കു ചൊന്നു ചെമ്പകപ്പൂ വിരിഞ്ഞു ചെമ്പരത്തിപ്പൂവിരിഞ്ഞു ചേമന്തിക്കാടുകളും തോരണങ്ങൾ ചാർത്തി നിന്നു (കാശി....) പുത്തൻ മണവാളനായ് പൂമ്പാറ്റ പാറി വന്നു പൂന്നെല്ലിൻ മണവുമായി പൂങ്കുരുവി പാടി വന്നു നല്ല മുളംചില്ലകളോ നാദസ്വരം വായിക്കുന്നു നാണിച്ചു നിന്ന പൂവോ പ്രേമത്തിൽ മുങ്ങീടുന്നു (കാശി...)

Published by the catalogue editor. Rights remain with the original creators.