1970 · song 2

Pushpa Vimaanavum

Credits

Singer
B Vasantha Chorus Malathi
Lyricist
Vayalar
Composer
G Devarajan

Lyrics

പുഷ്പവിമാനവും പൊൻപൂവമ്പുമായ് സ്വപ്നത്തിൽ വന്നവനാരു സഖീ - നിന്റെ കൗമാരം കഴിയുമ്പോൾ കന്യകമാരിൽ കാമമുണർത്തുന്ന ചക്രവർത്തി

Published by the catalogue editor. Rights remain with the original creators.