1970 · song 1
Ankappattu Njorinjuduthu [Bit]
Credits
- Singer
-
KJ Yesudas
- Lyricist
-
Vayalar
- Composer
- G Devarajan
Lyrics
അങ്കപ്പട്ടുഞൊറിഞ്ഞുടുത്തു കളരിക്കെട്ടിന്നകത്തച്ഛനും
തിങ്കള്‍ക്കൂമ്പിന്നു കച്ചചുറ്റിയകണക്കേകാഗ്രനായ് പുത്രനും
അങ്കത്തിങ്കല്‍ ജയം വരിച്ചുവരുവാന്‍ ഉള്ളില്‍ പരാശക്തിയെ
സങ്കല്‍പ്പിച്ചു തപസ്സിരുന്നു പടവാള്‍ ദുര്‍ഗ്ഗാപദത്തിലും
Published by the catalogue editor. Rights remain with the original creators.