Olavum Theeravum (1970) poster

1970 · song 7

Oyye Enikkondu

Credits

Singer
MS Baburaj CA Aboobacker
Lyricist
Moinkutty Vaidyar
Composer
MS Baburaj

Lyrics

ഒയ്യെ എനിക്കുണ്ട് പയ്യല് തീറായത്തില്‍  ഒത്തൊരുമിച്ചു കളിച്ചും കൊണ്ട് - ഒരുവന്‍  ഉറ്റോരു വാക്ക് ഞാന്‍ തെറ്റീടാതെ ഉറ്റോരു വാക്ക് ഞാന്‍ തെറ്റീടാതെ  വയ്യവന്‍ നാമത്തെ മോയ്യും സൈനുത്തുജാര്‍  ആമെയിന്‍ നാമം നഹിമാത്തെന്നും - ഞങ്ങള്‍- ക്കാശയും വന്‍ വിശുവാസം തന്നില്‍  ആശയും വന്‍ വിശുവാസം തന്നില്‍  അരശന്നെക്കാഹെന്നെ പിരിശത്താല്‍ ചെയ്‌വാനും  ആടും ദിനം വീട്ടില്‍ കൂടുവാനും - ദിവസം  ആശയില്‍ നിശ്ചയിച്ചോശ വീശി  ആശയില്‍ നിശ്ചയിച്ചോശ വീശി  ദൊരയും അന്നാളെത്തി പെരിയെ തമാശയും  ഒട്ടല്ലാ സംകൃതം മുട്ടും മേളം - പലതും  ഓര്‍ത്താലലങ്കാര വാര്‍ത്തയെന്താം  ഓര്‍ത്താലലങ്കാര വാര്‍ത്തയെന്താം

Published by the catalogue editor. Rights remain with the original creators.