Olavum Theeravum (1970) poster

1970 · song 3

Kandaarakkattummel

Credits

Singer
MS Baburaj
Lyricist
Moinkutty Vaidyar
Composer
MS Baburaj

Lyrics

കണ്ടാറക്കട്ടുമ്മേല്‍ വെണ്ടാരലാശാവേ തന്നതിലുണ്ടാനെ ഒരുത്തി  കണ്ണിലുദിച്ച കമര്‍ പോല്‍ മുഖം കത്തി ലെങ്കി മറിന്താനേ - ലെങ്കി മറിന്താനേ  വണ്ടിറകൊത്തെ കറുപ്പ് മുടിക്കെട്ടും  വില്ലിള കൊല്പ്പാനെ തിലകം  വാര്‍ച്ചാ മുഖം മൂക്കും പോര്‍ പവിഴച്ചുണ്ടും  കാറക്കഴുത്താണേ - കാറക്കഴുത്താണേ  കിണ്ടി കിലാശം ഇരിപ്പൂ നല്‍ ചെപ്പുമാ  തിപ്പോയുറപ്പാണേ നല്‍ കുഞ്ഞി- ക്കിണ്ണമോ കണ്ണാടി കട്ടി മഷിയിട്ട  വട്ട മുലയാണേ  - വട്ട മുലയാണേ  കടകി മണത്തെ സമയത്തില്‍  ഉടനവനെത്തി മനസ്സുള്ളില്‍  സരസിജ മുത്തേ മധുരത്തേന്‍ ഹുസനുള്‍ ജമാലാ - അവളുടെ  തരമഹദൊക്കെ മറന്നീടും  എനതുടെ ഹാലാല്‍  തടുകവഹതായുടയോനെ  ഒടുവിലൊരിക്കല്‍ അവളില്‍ എന്‍  മഹതൊരുമിക്കാന്‍ വിധിയെങ്കില്‍  അമയണി പാര്‍ത്തോ - ഒരുവരും  കനിയവളൊപ്പം അണയാമല്‍ കരുതി നീ കാത്തോ  മടവിയിവള്‍‍ക്കുള്‍ കിടത്തവും  വടിവ് നളര്‍ത്തീട്ടെനൈ മാനം  മദനമദിച്ചിതടക്കിത്താ  എനൈ റഹ്മാനെ - കരുതിയ  മധുരക മുത്തോടടുപ്പിക്കീ  തിരുസുബഹാനെ  കടകി മണത്തെ സമയത്തില്‍  ഉടനവനെത്തി മനസ്സുള്ളില്‍  സരസിജ മുത്തേ മധുരത്തേന്‍  ഹുസനുള്‍ ജമാലാ - അവളുടെ  തരമഹദൊക്കെ മറന്നീടും  എനതുടെ ഹാലാല്‍

Published by the catalogue editor. Rights remain with the original creators.