1970 · song 3

Neelavaaname [Pathos]

Credits

Singer
S Janaki
Lyricist
ONV Kurup
Composer
G Devarajan

Lyrics

ആ.......... നീലവാനമേ.. നീലവാനമേ നീയാരെ താഴെത്തിരഞ്ഞു വന്നൂ ചക്രവാളത്തിന്‍ ചന്ദനക്കട്ടിലില്‍ പട്ടുവിരിയില്‍ ഇരുന്നു - നീ പൂഴിമണ്ണിനെ കെട്ടിപ്പുണര്‍ന്നൂ പൂവുപോല്‍ മുത്തം പകര്‍ന്നു ആ.....  (നീലവാനമേ...) നിന്നെ മോഹിച്ചു നിന്നൊരാപ്പെണ്‍കൊടി നിന്‍തിരുമാറില്‍ മയങ്ങി- ആ താഴമ്പൂവണി നീലച്ചുരുള്‍മുടി താണുചുംബിച്ചുനീ നിന്നൂ ആ...... (നീലവാനമേ...)

Published by the catalogue editor. Rights remain with the original creators.