1970 · song 7

Nin Padangalil

Credits

Singer
P Jayachandran TR Omana
Lyricist
Sreekumaran Thampi
Composer
Kanu Ghosh

Lyrics

നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം (മനുഷ്യനായാൽ കുറച്ചൊക്കെ നാണം വേണം) നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം നീയൊരു മലർവാടി - മധുമലർ മൊട്ടുകൾ പോരാടി മിഴികളാടി (ഛേ ഒന്നു വെറുതേയിരിക്കൂന്ന്)  നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം തളരുന്നോ നീ - വിളറുന്നോ നീ നാണത്തിനാലേ വാടുന്നു നീ  തളരുന്നോ നീ വിളറുന്നോ നീ നാണത്തിനാലേ വാടുന്നു നീ  തളരല്ലേ - വിളറല്ലേ - മധുരനൊമ്പരം തന്ന താരകേ നീ (ഞാൻ കാണിച്ചു തരാം..)  നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം ദമയന്തി നീ നളനാണ് ഞാൻ - നീ ദേവയാനി നിൻ കചൻ ഞാൻ  ദമയന്തി നീ നളനാണ് ഞാൻ - നീ ദേവയാനി നിൻ കചൻ ഞാൻ  വരുമോ നീ - തരുമോ നീ തരളയൗവനം തന്ന പാരിജാതം (ഞാൻ ഇനി മിണ്ടില്ല)  നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം നീയൊരു മലർവാടി - മധുമലർ മൊട്ടുകൾ പോരാടി - മിഴികളാടി നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം നിൻ പദങ്ങളിൽ നൃത്തമാടിടും എന്റെ സ്വപ്നജാലം

Published by the catalogue editor. Rights remain with the original creators.