1970 · song 1

Chandanathottililla

Credits

Singer
S Janaki
Lyricist
Sreekumaran Thampi
Composer
Kanu Ghosh

Lyrics

ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ രാരീരം പാടി രാക്കിളികള്‍ പൂവാടിയില്‍ രാരീരം പാടി രാക്കിളികള്‍ പൂവാടിയില്‍ താരകങ്ങള്‍ വീണുറങ്ങി മേഘങ്ങളില്‍ ചന്ദ്രികപ്പൊന്‍വിളക്കില്ലാ - താമരപ്പൊൻമെത്തയില്ലാ ചെന്താമര കണ്ണനുണ്ണി വാവാവോ ഈ മരുഭൂവില്‍ ഹേമന്തമായി നീ തങ്കമേ ഈ മരുഭൂവില്‍ ഹേമന്തമായി നീ തങ്കമേ നാളെ ഞങ്ങള്‍ നിന്‍നിഴലിൽ എന്‍സ്വപ്നമേ പൊന്‍പുല൪കാലം പൂകാന്‍  പൊന്നിന്‍ കിനാക്കള്‍ കാണാന്‍ ചെന്താമരക്കണ്ണനുണ്ണി വാവാവോ ചന്ദനത്തൊട്ടില്‍ ഇല്ലാ - ചാമരത്തൊട്ടില്‍ ഇല്ലാ ചെന്താമരക്കണ്ണനുണ്ണി വാവാവോ

Published by the catalogue editor. Rights remain with the original creators.