Moodalmanju (1970) poster

1970 · song 2

Maanasamanivenuvil

Credits

Singer
S Janaki
Lyricist
P Bhaskaran
Composer
Usha Khanna

Lyrics

മാനസ മണിവേണുവില്‍ ഗാനം പകര്‍ന്നൂ ഭവാന്‍ മായാത്ത സ്വപ്നങ്ങളാല്‍ മണിമാലചാര്‍ത്തീ‍ മനം (മാനസ.. ) പ്രേമാര്‍ദ്രചിന്തകളാല്‍ പൂമാലതീര്‍ക്കും മുമ്പേ പൂജാഫലം തരുവാന്‍ പൂജാരി വന്നൂ മുമ്പില്‍ (മാനസ.. ) സിന്ദൂരം ചാര്‍ത്തിയില്ലാ മന്ദാരം ചൂടിയില്ലാ അലങ്കാരംതീരും മുമ്പേ മലര്‍ബാണന്‍ വന്നൂ മുമ്പില്‍ (മാനസ.. )

Published by the catalogue editor. Rights remain with the original creators.