2018 · song 3

Malayalamanninte

Credits

Singer
Nayana Nair

Lyrics

മലയാള മണ്ണിന്റെ ജന്മദിനം.. മലയാളികൾക്കിന്നു പുണ്യദിനം.... മലയാളി മങ്കയായ്... പുടവ ചുറ്റാം മന്ദസ്മിതം തൂകി ...വരവേറ്റിടാം (2 ) മലയാള ഭാഷയ്ക്ക്.. നിറമേകിടാം മലയാളികൾക്കെന്നും ഒത്തുചേരാം... (2 ) മാതാവിൻ തുല്യമീ.. പുണ്യദിനത്തെ മാറോടു ചേർത്തെന്നും ഓമനിയ്ക്കാം മാറോടു ചേർത്തെന്നും ഓമനിയ്ക്കാം  (2 ) മലയാള മണ്ണിന്റെ.. ജന്മദിനം.. മലയാളികൾക്കിന്നു പുണ്യദിനം... മലയാളി മങ്കയായ് പുടവ ചുറ്റാം മന്ദസ്മിതം തൂകി ..വരവേറ്റിടാം... (2 )

Published by the catalogue editor. Rights remain with the original creators.