James & Alice poster

2016 · song 3

Udanjuvo

Credits

Singer
Sayanora Philip
Lyricist
Harinarayanan B K
Composer
Gopi Sundar

Lyrics

ഉടഞ്ഞുവോ ജീവിതമിതേതോ സ്പടിക ശിലപോൽ   പിരിഞ്ഞുവോ ഇന്നിരുവഴിയിതാ ഇനിയെവിടെ   നോവിൻ മുനയായ് നീറി ഇരുമനവും ഓരോ നിമിഷം.. ഉരുകീ ഒരുപോൽ പിടഞ്ഞുവോ ... പോയ കാലമെങ്ങോ.. കാറ്റുമറഞ്ഞു പിൻ നിലാവുമെങ്ങോ മായുന്നുവോ തമ്മിലുള്ളം കാണാൻ..പാടെ മറന്നു നാം   അന്യരായി മാറാൻ ശീലിച്ചുവോ.. ഏതോ.. ശ്യാമസന്ധ്യപോൽ.. നിറം കുടഞ്ഞു മാഞ്ഞുപോയി.. നോവിൻ ഉൾക്കാട്ടിലലഞ്ഞു ഞാൻ    ചിതലാർന്നു താഴെ വീണൊരേട് പോലെ ഉടഞ്ഞുവോ ..ജീവിതമിതേതോ സ്പടിക ശിലപോൽ   എരിഞ്ഞുവോ ... ഉടഞ്ഞുവോ ..പുലരിമലരിതളാം ഒരു ചിരി മുറിഞ്ഞുവോ.. പകുതി വഴിയിലിതാ മൊഴി ഇന്നെവിടെ മോഹമെവിടെ തലോടുവാൻ മറന്ന സ്നേഹമെവിടെ.. എന്നുയിരേ  നീയെവിടെ.. കിനാവ്‌ കൊണ്ടു നെയ്ത കൂടുമെവിടെ ഒഴിഞ്ഞുവോ.. ഇടവമഴ മുകിലായിതാ.. മിഴി...നനഞ്ഞുവോ ... ഉടഞ്ഞുവോ ...ഉം ...ഉഹൂ ...ഉം

Published by the catalogue editor. Rights remain with the original creators.