Elektra poster

2016 · song 1

Arikil Varu

From Elektra

Credits

Singer
Gayathri
Composer
Alphons Joseph

Lyrics

അരികിൽ വരൂ ഈ രാവിൽ മധുരിതമാം നോവായ് ഈറൻ നിലാ പൂകൊണ്ടൂമൂടി ദാഹാർത്തയായ്  താഴ്വര നിറഞ്ഞു നിൽക്കും നിൻ മൗനം നനച്ചതെന്തേ കൺപീലി വിദൂര തീരം തേടുന്നു നിശീഥമാകും തോണീ വസന്തമായ് വാതിൽക്കൽ ഏതോ കാലൊച്ച നീ കേട്ടുവോ പ്രഭാതമായ് വനമാകെ അരികിൽ വരൂ ഈ രാവിൽ മധുരിതമാം നോവായ് ഈറൻ നിലാ പൂകൊണ്ടൂമൂടി ദാഹാർത്തയായ്  താഴ്വര

Published by the catalogue editor. Rights remain with the original creators.