1952 · song 12

Varamaay Priyatharamaay

Credits

Singer
AP Komala
Lyricist
Abhayadev
Composer
TR Pappa

Lyrics

വരമായ് പ്രിയതരമായ് മതിഹരമായ് കാണ്മൂ ആ.. പാരിടം വരമായ് പ്രിയതരമായ് വാരിധിയും തിരമാലകളാലെ വാരിധിയും തിരമാലകളാലെ നിലാവുമായ് കളിയാടുകയല്ലെ വാരിധിയും തിരമാലകളാലെ നിലാവുമായ് കളിയാടുകയല്ലെ ലല്ലല്ലലാ ലാലല്ലല്ലാ വരമായ് പ്രിയതരമായ് മതിഹരമായ് കാണ്മൂ ആ.. പാരിടം വരമായ് പ്രിയതരമായ് മന്ദമാരുതൻ ആഗതനാ‍വൂ പ്രേമഗായകനെപ്പോലെ മന്ദമാരുതൻ ആഗതനാ‍വൂ പ്രേമഗായകനെപ്പോലെ സ്നേഹമുതിരും ഗാനം തുടരൂ വരമായ് പ്രിയതരമായ് മതിഹരമായ് കാണ്മൂ ആ.. പാരിടം വരമായ് പ്രിയതരമായ്

Published by the catalogue editor. Rights remain with the original creators.