Bethlehem Kudumba Unit poster

2026 · song 2

Illey Illa

Credits

Singer
Kapil Kapilan
Lyricist
Suhail Koya
Composer
Vishnu Vijay

Lyrics

തൊട്ടപ്പുറത്തരോ  തട്ടുന്നേ,മുട്ടുന്നേ  ചിട്ടപ്പടിക്കാരോ!    കൊന്നപ്പൂപോലെന്തോ  കണ്ണുമ്മേൽ മഞ്ഞിച്ചേ കള്ളപ്പംപോലെന്തോ  ഉള്ളാകെ ചൊള്ളിച്ചേ   ഇല്ലില്ലില്ല  നോക്കിലില്ല വാക്കിലില്ലത്  ഇല്ലേയില്ല  മഞ്ഞിലില്ല ,മണ്ണിലില്ലത്  ഇല്ലാ.ഇല്ലാ  തന്നിലില്ല , കുഞ്ഞിലില്ല ,കുന്നിലില്ലത് ,  ഇല്ലാ.ഇല്ലാ  പിന്നിലില്ല, ഇന്നിലില്ലത് ,മുന്നിലില്ലത്    കാലമീ വാതിലിൽ കീറിവെച്ചീ ലോട്ടറി   അക്കം പക്കം ആവണേ   മിച്ചം മെച്ചമാവണേ അരിച്ചോറ് പോലെ വേവണേ പൊലിപ്പുള്ള നല്ലനേരവും  തനിച്ചല്ല ചായവേളകൾ  ഫലിക്കുന്നു നിൻ നൊവേനകൾ!    കിനാക്കാറ്റിലേറണേ  ഈ റോക്കെറ്റ് മെല്ലെനെ  തണുപ്പുള്ള കൗതുകം  തലയ്ക്കുള്ളിലാവണേ   മുള്ളേൽ മുളയ്ക്കൂല ഉള്ളേലിരിയ്ക്കൂല കണ്ണേൽ കൊരുക്കൂല്ല   ആളിലില്ലാലിലില്ലാ    ഇല്ലില്ലില്ല  രാവിലില്ല ,ലാവിലില്ലത്  ഇല്ലേയില്ല  തോനെയില്ല, തോരുകില്ലത്  ഇല്ലാ.ഇല്ലാ  തന്നിലില്ല , കുഞ്ഞിലില്ല ,കുന്നിലില്ലത് ഇല്ലാ.ഇല്ലാ  പിന്നിലില്ല, ഇന്നിലില്ലത് ,മുന്നിലില്ലത്.   തൊട്ടപ്പുറത്തരോ  തട്ടുന്നേ,മുട്ടുന്നേ  ചിട്ടപ്പടിക്കാരോ!    കൊന്നപ്പൂപോലെന്തോ  കണ്ണുമ്മേൽ മഞ്ഞിച്ചേ  കള്ളപ്പംപോലെന്തോ  ഉള്ളാകെ ചൊള്ളിച്ചേ   ഇല്ലില്ലില്ല  നോക്കിലില്ല വാക്കിലില്ലത്  ഇല്ലേയില്ല  മഞ്ഞിലില്ല ,മണ്ണിലില്ലത്

Published by the catalogue editor. Rights remain with the original creators.