Athiradi poster

2026 · song 4

Ammaputhappe

From Athiradi

Credits

Singer
Vineeth Sreenivasan Vishnu Vijay
Lyricist
Suhail Koya
Composer
Vishnu Vijay

Lyrics

അമ്മപ്പുതപ്പേ.... മൂടാനിനി രാവായിരമുണ്ട് (2) വിരലതിൽ തിരുമ്മി ഞാൻ വഴുതി വീഴും മടി മേലെ ചെറുതണൽ കുളിരു നീ ചുടുവെയിൽ കനലു ഞാൻ ചെറുതണൽ കുളിരു നീ ചുടുവെയിൽ കനലു ഞാൻ (കോറസ്സിനൊപ്പം) ആ...ആ... ആ....ആ...ആ... (കോറസ്സ്) പിന്നാലെ ആരോ ഉണ്ടായിരുന്നേ  ഊഞ്ഞാൽ കാലം മുതൽ അതു നീയായിരുന്നേ  നേരായിരുന്നേ  നൂറാളിനൊരാളു നീ.. കുരുന്നു നാവോ പൊഴി പറഞ്ഞേ അതിനെ നീയോ ശരി പറഞ്ഞേ ചിരി നോവുകൾ സമാസമം നിറയും മിഴിയാകെ (കോറസ്സ്) അമ്മപ്പുതപ്പേ.... മൂടാനിനി രാവായിരമുണ്ട് വിരലതിൽ തിരുമ്മി ഞാൻ വഴുതി വീഴും മടി മേലെ ചെറുതണൽ കുളിരു നീ ചുടുവെയിൽ കനലു ഞാൻ (കോറസ്സ്) ചെറുതണൽ കുളിരു നീ ചുടുവെയിൽ കനലു ഞാൻ - 2 (കോറസ്സിനൊപ്പം) ചിരി നോവുകൾ സമാസമം സുഖ ആധികൾ സമാസമം ചെറുതണൽ കുളിരു നീ ചുടുവെയിൽ കനലു ഞാൻ - 2 (കോറസ്സിനൊപ്പം)

Published by the catalogue editor. Rights remain with the original creators.