Athiradi poster

2026 · song 1

IYKYK

From Athiradi

Credits

Singer
Fejo Poornima Kannan
Lyricist
Suhail Koya
Composer
Vishnu Vijay

Lyrics

If you know you know you know (കോറസ്) (3) മിഴി ചാന്തൊഴിച്ചേ കുഴച്ചേ And she ചിരികൊണ്ട് നനച്ചേ ഉറച്ചേ മനസ്സേലുറച്ചൊരു ഘനയടി അനുരാഗം നിജമാവാ? സിനിമാവാ? She is a സിഗ്മാവാ? എനിഗ്മാവാ? If you know you know (IYKYK) (കോറസ തേടി നടന്നൊരു തേനീച്ച ഇനി Sem ആകെ നീയാ പരീക്ഷ അരമണി നേരം നീയും എന്റെ കൂടെ വന്നിരി സുന്ദരി പിമ്പിരിയേ So many ആശ കേറി jet മേലെ set ഇനി tell me പ്രതിവിധി  നിൻ ചിരി ചെവികളിൽ...പാട്ടുകളായേ.. ആ cute-കളായേ.. My doodle-യേ.. ഞാൻ Totally-യേ.. Unusually-യേ..Falling for you again again If you know you know you know (കോറസ്) (3) മിഴി ചാന്തൊഴിച്ചേ കുഴച്ചേ And she ചിരികൊണ്ട് നനച്ചേ ഉറച്ചേ മനസ്സേലുറച്ചൊരു ഘനയടി അനുരാഗം നിജമാവാ? സിനിമാവാ? She is a സിഗ്മാവാ? എനിഗ്മാവാ? തേടി നടന്നൊരു തേനീച്ച.. If you know you know you know (കോറസ്)   .

Published by the catalogue editor. Rights remain with the original creators.