1970 · song 4

Prema Saagarathin

Credits

Singer
P Jayachandran
Lyricist
P Bhaskaran
Composer
MK Arjunan

Lyrics

പ്രേമസാഗരത്തിന്നഴിമുഖമാകും നിൻ ഈ മനോഹര മലർമിഴിയിൽ കനകസ്വപ്നം കൊണ്ടു ഞാൻ ഒരു കളിത്തോണിയിറക്കി - തോഴീ കളിത്തോണിയിറക്കി   (പ്രേമ..) എന്റെ രാജ്യമകലെയകലെ എന്റെ തീരം ദൂരെ ദൂരെ - എന്റെ നിന്റെ ചിരിയാം വിളക്കുമാടം കണ്ടുവന്നൊരു നാവികൻ ഞാൻ ആ അഹാ - ആ അഹാ  (പ്രേമ..) നിന്റെ കവിളിൽ നീളേ നീളേ സുന്ദരതാരുണ്യകാലം  വിണ്ണിൽ നിന്നും കൊണ്ടു വന്ന കുങ്കുമപ്പൂ വാരിത്തൂകി ആ അഹാ - ആ അഹാ (പ്രേമ..)

Published by the catalogue editor. Rights remain with the original creators.