2025 · song 4
Mayajaalame
Credits
- Singer
-
Sooraj Santhosh
- Lyricist
-
Manu Manjith
- Composer
- Justin Prabhakaran
Lyrics
പോകാതേ മിഴി നനഞ്ഞിടറി തൂവാതേ
മായാതേ മനം പിടയുമൊരു നോവോടെ
കണ്ണാടിയെന്ന പോലെന്നെ കണ്ടതും
നിൻ്റെ കണ്ണിലല്ലേ
ഞാൻ തനിയെ നിന്നതും കൂടെ വന്നു നീ
ജീവനേകിയില്ലേ ...
കൂരിരുളിൻ പടവിൽ മുന്നിൽ മിന്നി തെളിയാൻ
പൊന്നിൻ താരത്തിരിയായ് നീ
വിണ്ണിൽ നിന്നും പറന്നെൻ നെഞ്ചിൻ കൊമ്പിലിരുന്നേ
മാലാഖ പൂവിതളേ നീ
മായാജാലമേ മായാതെങ്ങുമേ
മായാജാലമേ മായാതെങ്ങുമേ
പോകാതേ മിഴി നനഞ്ഞിടറി തൂവാതേ
മായാതേ മനം പിടയുമൊരു നോവോടെ
വെറുതേ ഓർമ്മകൾ മഴ നനയും അതിൽ
തെളിയും നിൻ മുഖം കഥ പറയും
വേർപാടിൻ വേനൽ എരിയുന്നേ അതിൽ
നീയെന്ന തോന്നൽ കനലാകും
ഓമൽത്തൂവൽ ചിറകിൽ എന്നെ ചുറ്റും ചിരിയേ
കാണാക്കാറ്റായ് മറയാതേ
കൂടെ കൂടി തുടിച്ചും പാടിപ്പാടി പറഞ്ഞും
മൗനം മാത്രം പകരാതേ
മായാജാലമേ മായാതെങ്ങുമേ
മായാജാലമേ മായാതെങ്ങുമേ
കൂരിരുളിൻ പടവിൽ മുന്നിൽ മിന്നി തെളിയാൻ
പൊന്നിൻ താരത്തിരിയായ് നീ
വിണ്ണിൽ നിന്നും പറന്നെൻ നെഞ്ചിൻ കൊമ്പിലിരുന്നേ
മാലാഖ പൂവിതളേ നീ
പോകാതേ മിഴി നനഞ്ഞിടറി തൂവാതേ
മായാതേ മനം പിടയുമൊരു നോവോടെ
Pokathe Mizhi Nananjidari Thoovathe
Mayathe Manam Pidayumoru Novotte
Kannadiyenne Pole Enne Kandathum, Ninte Kannilalle
Njan Thaniye Ninnathum Koode Vannu Nee
Jeevane Kiyilille
Koorirulin Padavil Munnil Minni Theliyan
Ponnin Tharathiri Aayi Nee
Vinnil Ninnum Parannen Nenjin Kombil Irunne
Malakha Poovithale Nee
Mayajaalame Mayathengunnume
Mayajaalame Mayathengunnume
Pokathe Mizhi Nananjidari Thoovathe
Mayathe Manam Pidayumoru Novotte
Veruthe Ormakal Mazha Nanayum Athil
Theliyum Nin Mukham Katha Parayum
Verpadin Venal Eriyunne Athil, Neeyenna Thonnal Kanalakum
Omal Thooval Chirakil Enne Chuttum Chiriye, Kanakattayi Marayathe
Koode Koodi Thudichum Padipadi Paranjum, Mounam Mathram Pakarathe
Mayajaalame Mayathengunnume
Mayajaalame Mayathengunnume
Koorirulin Padavil Munnil Minni Theliyan
Ponnin Tharathiri Aayi Nee
Vinnil Ninnum Parannen Nenjin Kombil Irunne
Malakha Poovithale Nee
Pokathe Mizhi Nananjidari Thoovathe
Mayathe Manam Pidayumoru Novotte
Published by the catalogue editor. Rights remain with the original creators.