Pravinkoodu Shappu poster

2025 · song 1

Shavathkuth

Credits

Singer
Dabzee Gayathri Rajeev Devu Mathew Geethu Nirmala
Lyricist
Muhsin Parari
Composer
Vishnu Vijay

Lyrics

കുത്ത് നല്ല ശവത്ത് കുത്ത്  ശവത്ത് കുത്ത് ശവത്ത് കുത്ത് മുണ്ട് മെല്ലെ മടക്കിക്കുത്ത്  മടക്കിക്കുത്ത് തലേമ്മെക്കെട്ട്  കെട്ട് നല്ല തലേമ്മെക്കെട്ട്  തലേമ്മെക്കെട്ട് തലേമ്മെക്കെട്ട് ക്ടാവെളക്കെന്തിന് വേറേ ചെത്തിച്ചമഞ്ഞ് മേലേ ചത്ത് മലച്ചിരിപ്പാണേ തട്ടുംപുറത്തുള്ളമ്പ്രാനേ അട്ടത്തെ വെട്ടം കെട്ടോനേ തീപ്പെട്ട് പോയുള്ളമ്പ്രാനേ  കീപ്പട്ട് പോരെടാ നീയേ ആട്ടത്തിച്ചേര് കാഞ്ഞവനേ  കുത്ത് നല്ല ശവത്ത് കുത്ത്  ശവത്ത് കുത്ത് ശവത്ത് കുത്ത് മുണ്ട് മെല്ലെ മടക്കിക്കുത്ത്  മടക്കിക്കുത്ത് തലേമ്മെക്കെട്ട്  കെട്ട് നല്ല തലേമ്മെക്കെട്ട്  തലേമ്മെക്കെട്ട് തലേമ്മെക്കെട്ട് കുത്ത് നല്ല ശവത്ത് കുത്ത്  ശവത്ത് കുത്ത് ശവത്ത് കുത്ത് തിന്ന് തൂറി വാഴ് വ് എന്ത് നല്ല ചാവ്  പള്ള ഫുള്ള് കള്ളുമടിച്ചിന്ന്  തുള്ളിപ്പ് തുള്ളിപ്പ് തുള്ളിപ്പ്  തുള്ളിപ്പ്  കോഴിവാല് മേള കണ്ണ് കെട്ട് വേല  നിന്ന കാല് പൊങ്ങിടുന്ന  ഇന്ദ്രജാല മന്ത്രവേല ആശ നിരാശയോടങ്കം വെട്ടും തട്ട്  ഓ ... ഓ ... ഓ ... അകമേ പുറമെ പേടി മുന്നിക്കുത്തി ഓ ... ഓ ... ഓ ... ഒഴിയേ മറിയേ പൂതി പിന്നിക്കുത്തി ഓ ... ഓ ... ഓ ... നിറയേ ചെഞ്ചെഞ്ചോര ചിന്തിക്കിട്ടി  ഓ ... ഓ ... ഓ ... ആശ നിരാശയോടങ്കം വെട്ടും തട്ട്  അകമേ പുറമെ പേടി മുന്നിക്കുത്തി ഒഴിയേ മറിയേ പൂതി പിന്നിക്കുത്തി  നിറയേ ചെഞ്ചെഞ്ചോര ചിന്തിക്കിട്ടി  വിട്രാ വള്ളിപ്പടരേ എട്രാ വണ്ടിക്കുതിരേ  തുള്ളിത്തെറി ടാ  തള്ളിത്തുറ ടാ വെള്ളക്കൊടിയേ എട് ടാ  എട് ടാ എട് ടാ ക്ടാവെളക്കെന്തിന് വേറേ ചെത്തിച്ചമഞ്ഞ് മേലേ ചത്ത് മലച്ചിരിപ്പാണേ തട്ടുംപുറത്തുള്ളമ്പ്രാനേ അട്ടത്തെ വെട്ടം കെട്ടോനേ തീപ്പെട്ട് പോയുള്ളമ്പ്രാനേ  കീപ്പട്ട് പോരെടാ നീയേ ആട്ടത്തിച്ചേര് കാഞ്ഞവനേ  കുത്ത് നല്ല ശവത്ത് കുത്ത്  ശവത്ത് കുത്ത് ശവത്ത് കുത്ത് മുണ്ട് മെല്ലെ മടക്കിക്കുത്ത്  മടക്കിക്കുത്ത് തലേമ്മെക്കെട്ട്  കെട്ട് നല്ല തലേമ്മെക്കെട്ട്  തലേമ്മെക്കെട്ട് തലേമ്മെക്കെട്ട് കുത്ത് നല്ല ശവത്ത് കുത്ത്  ശവത്ത് കുത്ത് ശവത്ത് കുത്ത്

Published by the catalogue editor. Rights remain with the original creators.