Ponman poster

2025 · song 2

Braidaathi

From Ponman

Credits

Singer
Bineetha Ranjith
Lyricist
Suhail Koya
Composer
Justin Varghese

Lyrics

കണ്ണ് കെട്ടീ നിന്നെ മിന്ന് കെട്ടീ മുത്തൊന്ന് മേലേന്ന് വീണ്കിട്ടീ പത്താടെ ചേലുള്ള പെണ്ണാടെ കല്യാണം തേങ്ങാപ്പൂളമ്പിളി പാതിരാക്കല്യാണം കണ്ണ് കെട്ടീ നിന്നെ മിന്ന് കെട്ടീ മുത്തൊന്ന് മേലേന്ന് വീണ്കിട്ടീ പത്താൾടെ ചേലുള്ള പെണ്ണാൾടെ കല്യാണം തേങ്ങാപ്പൂളമ്പിളി പാതിരാക്കല്യാണം ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ എന്തൊരുക്കം എന്തൊരുക്കം പെണ്ണാത്തിയേ ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ എന്താണീ ഉള്ളൊരുക്കം മണവാട്ടിയേ ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ എന്തൊരുക്കം എന്തൊരുക്കം പെണ്ണാത്തിയേ ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ എന്താണീ ഉള്ളൊരുക്കം മണവാട്ടിയേ ഉള്ളാകേ പൊള്ളുന്നതെന്താണോ മിണ്ടാതെ പോവുന്നതാരാണോ പുരയും കരയും വിടപറഞ്ഞൊഴിയണ  പെണ്ണാനൊ ... പൊന്നാണോ ... പുരയും കരയും വിടപറഞ്ഞൊഴിയണ  പെണ്ണാനൊ ... പൊന്നാണോ ... വധു വരുന്നേ മധു വരുന്നേ കഴുത്തിലും കനത്തിലും പവൻ തരുന്നേ നിരന്നിരുന്നേ വിരുന്നിരുന്നേ പൊരയ്ക്കകത്തിരവിനി ചിരി പരന്നേ ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ എന്തൊരുക്കം എന്തൊരുക്കം പെണ്ണാത്തിയേ ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ എന്താണീ ഉള്ളൊരുക്കം മണവാട്ടിയേ ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ എന്തൊരുക്കം എന്തൊരുക്കം പെണ്ണാത്തിയേ ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ എന്താണീ ഉള്ളൊരുക്കം മണവാട്ടിയേ കണ്ണ് കെട്ടീ നിന്നെ മിന്ന് കെട്ടീ മുത്തൊന്ന് മേലേന്ന് വീണ്കിട്ടീ പത്താൾടെ ചേലുള്ള പെണ്ണാൾടെ കല്യാണം തേങ്ങാപ്പൂളമ്പിളി പാതിരാക്കല്യാണം ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ എന്തൊരുക്കം എന്തൊരുക്കം പെണ്ണാത്തിയേ ബ്രൈഡാത്തിയേ ബ്രൈഡാത്തിയേ എന്താണീ ഉള്ളൊരുക്കം മണവാട്ടിയേ

Published by the catalogue editor. Rights remain with the original creators.