Dominic and the Ladies' Purse poster

2025 · song 2

Margazhi

Credits

Singer
Keerthana Vaidyanathan Kapil Kapilan
Lyricist
Vinayak Sasikumar
Composer
Darbuka Siva

Lyrics

മാർഗഴിത്തിങ്കൾ മതി നിറൈന്ത നന്നാളാൽ മാർഗഴിത്തിങ്കൾ മതി നിറൈന്ത നന്നാളാൽ നീരാടപ്പോതുവീർ പോതുമിനോ നേറിഴൈയേർ സീർ മൽകും ആയ്പ്പാടി സെൽവച്ചിരുമീർഗാൾ കൂർവേൽ കൊടുന്തൊഴിലൻ നന്ദഗോപൻ കുമരൻ ഏരാർന്ത കണ്ണി യസോദൈ ഇളം സിങ്കം കാർമേനി ചെങ്കൺ കതിർമതിയം പോൽ മുഗത്താൻ നാരായണനേ നമക്കേ പറൈ തരുവാൻ പാരോർ പുകഴ പടിന്തേലോർ എമ്പാവായ് നാരായണനേ നമക്കേ പറൈ തരുവാൻ പാരോർ പുകഴ പടിന്തേലോർ എമ്പാവായ് ... മുകിൽവാനം പൊഴിയുന്നുവോ മനംപോലും നനയുന്നുവോ തൊടും മിന്നലിൻ വിരലോ പുതുകഥയോ കളവോ മയക്കുന്ന നോവോ മലർത്തെന്നലോ മറക്കാത്ത പാട്ടോ  പിടയ്ക്കുന്നോ ഇന്നും മിഴിവാനം കിതയ്ക്കുന്നോ ശ്വാസം പിഴയ്ക്കുന്നോ അകതാളം നിലം മാഞ്ഞ പോലേ

Published by the catalogue editor. Rights remain with the original creators.