Cross Belt (1973) poster

1970 · song 3

Zindabaad

Credits

Singer
KJ Yesudas Raveendran CO Anto
Lyricist
Sreekumaran Thampi
Composer
MS Baburaj

Lyrics

സിന്ദാബാദ് സിന്ദാബാദ് തൊഴിലാളിഐക്യം സിന്ദാബാദ് രക്തസാക്ഷികൾ സിന്ദാബാദ് (സിന്ദാബാദ്..) ഉയരട്ടെ ഉയരട്ടെ ഉദയരക്തതാരകങ്ങളുയരട്ടെ തകരട്ടെ - തകരട്ടെ തങ്കദന്തഗോപുരങ്ങൾ തകരട്ടെ ഉയരട്ടെ - ഉയരട്ടെ - ഉയരട്ടെ  (സിന്ദാബാദ്..) തൊണ്ടുതല്ലി വേർപ്പണിഞ്ഞ കൈകളേ പണ്ടു മഞ്ചലേറ്റി നൊന്ത കൈകളേ കയർ പിരിച്ചു വിരലൊടിഞ്ഞ കൈകളേ കരളു നൽകി നേടുകയീ ചെങ്കൊടി  ചെങ്കൊടി - ചെങ്കൊടി (സിന്ദാബാദ്..) ചെഞ്ചോരപ്പുഴയൊഴുകിയ വയലാറിൽ വഞ്ചനതൻ കെണി തകർത്ത വയലാറിൽ അലയടിച്ച സ്വാതന്ത്ര്യഗാനവുമായ് അണിയണിയായേന്തുകയീ ചെങ്കൊടി ചെങ്കൊടി (സിന്ദാബാദ്..)

Published by the catalogue editor. Rights remain with the original creators.