Alappuzha Gymkhana poster

2025 · song 1

Everyday

Credits

Singer
Sanjith Hegde Vishnu Vijay
Lyricist
Suhail Koya
Composer
Vishnu Vijay

Lyrics

നീമ്പു നാരങ്ങാ ലെമൺ   നീ എന്റെ  പ്രേമബിൾ വുമൺ  നീമ്പു നാരങ്ങാ ലെമൺ   നീ എന്റെ  പ്രേമബിൾ വുമൺ  കണ്ണാടി കണ്ണിറുക്കി  മുന്നാലെ കണ്ടയുടൻ ! മിന്നാമിനുങോരുത്തി  ഉള്ളാകെ  മിന്നന്നുണ്ടേ She is my കണ്മണി  മിണ്ടുമ്പോ ഹാർമണി !  ചാരെ ഞാൻ  ചൊല്ലുമ്പോളോ  ആക്ടിങ് സോ നോർമലി !  She is so lovely  She is just like family    ചുമ്മാതെ  വിട്ടേരെന്നെ  !  Let me live happily ... happily Every day , Every day  ചിരിയുടെ കൊതിയുടെ കോഫി ഡേറ്റ്  Every day , Every day  ചിരിയുടെ കൊതിയുടെ Fairy Tale Every day , Every day  Every day , Every day  ബോട്ടിലെ നോട്ടം -  ടോട്ടലി awesome!  കാട്ടുതീ പടരണ പോലെ  ടോപ്  ടൂ ബോട്ടം  She is my കണ്മണി  മിണ്ടുമ്പോ ഹാർമണി !  ചാരെ ഞാൻ  ചൊല്ലുമ്പോളോ  ആക്ടിങ് സോ നോർമലി !  She is so lovely  She is just like family    ചുമ്മാതെ  വിട്ടേരെന്നെ  !  Let me live happily ... happily Every day , Every day  ചിരിയുടെ കൊതിയുടെ കോഫി ഡേറ്റ്  Every day , Every day  ചിരിയുടെ കൊതിയുടെ Fairy Tale Every day , Every day  Every day , Every day

Published by the catalogue editor. Rights remain with the original creators.