Once Upon a Time in Kochi poster

2024 · song 2

Pande Pande

Credits

Singer
Sithara Krishnakumar Vidhu Prathap
Lyricist
BK Harinarayanan
Composer
Hesham Abdul Wahab

Lyrics

പണ്ടേ നെഞ്ചിൽ നിന്നോർമ മാത്രമല്ലേ നീ പോകയോ അന്നേ നിന്നെ എന്നോരം ചേർത്തതല്ലേ നീ മായ്കയോ നാണം മിഴിതൂകുമ്പോൾ നീയാണെന്നാകാശം കാതോരും ചേരും മൊഴിനാദമമായ് മൂളും പാരാകെ നിന്നേ തേടീ അന്നേ അൻപേ എന്നാളുമെന്റേ നീ… നീ….  പണ്ടേ പണ്ടേ എന്നോമലായേ നീ ഓർമ്മയോ തിരനോവിലേ വെയിൽനാളമായ് ഹിമവീഥിയിൽ ചിറകായി നാം കനവില്ലാതെ നീളും ഇന്നീ ജീവനേ ഇനി നിൻ നെഞ്ചിലേ ചെറുവിരലാൽ തൊടൂ നിറമുകിലായ് വരൂ അന്നേയൻപേ എന്നാളുമെന്റേ നീ… നീ…  പണ്ടേ പണ്ടേ എന്നോമലായേ നീ ഓർമ്മയോ

Published by the catalogue editor. Rights remain with the original creators.