Nadhikalil Sundari Yamuna poster

2023 · song 4

Pennu Kandu Nadannu Theyana

Credits

Singer
Sannidhananthan Sachin Raj R.
Lyricist
Manu Manjith

Lyrics

പെണ്ണ് കണ്ടു നടന്ന് തീയാന കടഞ്ഞ കാലുകൾ കുടഞ്ഞു പിന്നെയും നല്ലോരുത്തി പൊരുത്തമൊക്കനതെന്നും ചുങ്കിനുള്ളിൽ അണിഞ്ഞ താലിയത്തനിഞ്ഞ മുഹമ്മതലിഞ്ഞു പോകനു ആശയ കത്തി കരിഞ്ചു തീരുമോ ജന്മം Aa Panchaayathum Panchaangavum നോക്കാത്തൊരു വീട് കേറി പാലാ കടിയുടെ രുചിയറിഞ്ഞതു മിച്ചം മൂടൽ മാറാ മൂടൽ മാറായ് മൂകം ശോകം മൂലുന്നുള്ളിൽ തല തെളിഞ്ഞൊരു തല വരയിതു കഷ്ടം സ്വന്തമാകാൻ യോഗമുള്ളവൾ Ethu Konil Maraviloliyanu അംഗനാരും എങ്ങുമില്ലയോ ഒറ്റയായ് ഞാൻ ഇത്തിലേയയാണ്

Published by the catalogue editor. Rights remain with the original creators.