Journey of Love 18+ poster

2023 · song 1

Maarante Pennalle

Credits

Singer
Yogi Sekar
Lyricist
Vaisakh Sugunan
Composer
Christo Xavier

Lyrics

മാരന്റെ പെണ്ണല്ലേ മാരിപ്പൂഇ ചേലല്ലേ തേടുന്നേ പെണ്ണേ നിൻ പൂവമ്പൻ കാണും നേരം ചേരും നേരം ഉള്ളാകേയും ദീപാവലി നേരായെടി വന്നില്ലേടീ കല്യാണനാൾ മേലേ മേലേ മുല്ലപ്പൂവായ്  താരാകാശം പൂവേകുന്നേ വന്നേ വന്നേ തേരിൽ വന്നേ  നിന്നേ നിന്നേം കൊണ്ടേ പോകാൻ ചേലായവൾ പാട്ടായവൾ നീഹാരമായ് പൂമാലകൾ കൂട്ടായവൾ താളങ്ങളിൽ മേളങ്ങളായ് കാണും നേരം ചേരും നേരം ഉള്ളാകേയും ദീപാവലി നേരായെടി വന്നില്ലേടീ കല്യാണനാൾ പഞ്ചാരിയേ ശിങ്കാരിയേ പഞ്ചാമൃതം നീയാണെടീ നാടാകേയും നേരുന്നിതാ പഞ്ചാരനാൾ പഞ്ചാരിയേ ശിങ്കാരിയേ പഞ്ചാമൃതം നീയാണെടീ നാടാകേയും നേരുന്നിതാ പഞ്ചാരനാൾ കാണും നേരം ചേരും നേരം ഉള്ളാകേയും ദീപാവലി നേരായെടി വന്നില്ലേടീ കല്യാണനാൾ

Published by the catalogue editor. Rights remain with the original creators.