Thallumaala poster

2022 · song 1

Kannil Pettole

Credits

Singer
Vishnu Vijay Irfana Hameed
Lyricist
Muhsin Parari Irfana Hameed
Composer
Vishnu Vijay

Lyrics

ഷൂഫിലായ് യാ ഹബീബി  നസരത്തെ വാ ജമാലീ  ഹവായതേ വാ ഷെഹാവത്തെ  ലേയ്സത്ത് ലക് ലീ തഹസീമീ  got views from the beach, so pretty Attitude independent, big city  I grind so  I got big cheques Am Young, rich, luxury ഒരു ഫ്ലോയിൽ സ്ക്രോളിൽ  നേരം പോക്കും പോക്കിൽ പെട്ടോനാണേ യാ ഇലാഹി പാസാക്കി തന്നോണേ ഹാജത്ത്  ന്റെ കണ്ണിൽ പെട്ടോളേ ഞാൻ സൈഡിൽ നിന്നോളാം നൈസായ് നിന്നെ കണ്ടോളാ  ങാ പുറകെ വന്നോളാ  പേര് പറഞ്ഞോളാം  നിന്നെ നേരിലറിഞ്ഞോളാം പിന്നെ ന്റുള്ള് തുറന്നോളാം  മെല്ലെ നെഞ്ചിൽ പെട്ടോളാം… Kerala to the gulf yo I got the spotlight on me Came with a dream and secured my spot Top of the Burj Yo money's the mood Got you hungry for a taste like you cooking my food Taking my time, waiting on ya Into the wild, rating on ya Sinister mind, lover girl Monopolize, run the world Locking it down, wearing a crown, shackle my wings, wearing it down  They're never gonna change this girl, bad bougie അല്ലാണേ നിന്നെ കണ്ടാൽ മോരും കാച്ചി തേങ്ങാ ചോറിൽ ബീഫും കൂട്ടി പപ്പടമോടെ കഴിച്ചുകഴിഞ്ഞ് സേമിയപ്പായസം തന്നൊരു കിക്കിൽ കണ്ടൊരു നിന്നെപ്പോലെ തന്നെ Ridin waves, comin with the heat  Followers, they don't see me Got my boats and jetskis Tigress looking for my next meal വണ്ട് പറക്കണ കാത് തുള്ളി തെറിക്കണ മൈന്റ് പല്ല് പുളിക്കണ ചില്ല്  പറപറക്കണ വൈബ് മനതാരിൽ മാരിക്കാറിൽ മഴവില്ലെറിയും ട്രിപ്പിൽ സെറ്റായ് യാ ഇലാഹി ഓണാക്കീ തന്നോണേ താഖത്ത് ന്റെ കണ്ണിൽ പെട്ടോളേ ഞാൻ സൈഡിൽ നിന്നോളാം നൈസായ് നിന്നെ കണ്ടോളാ  ങാ പുറകെ വന്നോളാ  പേര് പറഞ്ഞോളാം  നിന്നെ നേരിലറിഞ്ഞോളാം പിന്നെ ന്റുള്ള് തുറന്നോളാം  മെല്ലെ നെഞ്ചിൽ പെട്ടോളാം… (2)

Published by the catalogue editor. Rights remain with the original creators.