1952 · song 6

Madhumayamaay

Credits

Singer
P Leela AP Komala Mothi
Lyricist
Abhayadev
Composer
TR Pappa

Lyrics

മധുമയമാ‍യ്​ പാടി നാമിരുവരുമായ് കൂടി വാനിലോടും പറവകൾ പോൽ പോക നാമിനി നീളേ പോകനാം.. പോകനാം.. ഇണപിരിയാതെ നാമിതുപോലെ പ്രേമപാതയിലൂടെ പോക നാം അഴകലതൻ പൊൻ‌കതിർ വീശി ജീവിതം നവമാകെ ജീവിതാശ വാനിടമാകെ പൂനിലാവൊളി തൂകെ ഭാവുകങ്ങൾ എമ്പാടും വീണമീട്ടുകയാലെ... ​​(​മധുമയമാ‍യ്​ പാടി ..)

Published by the catalogue editor. Rights remain with the original creators.