Kabooliwala poster

1993 · song 1

Kaboolivala Naadoodi

Credits

Composer
SP Venkitesh

Lyrics

കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ പേരെങ്ങോ കൂടാരം കൂടെങ്ങോ തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ താരാട്ടു പാട്ടിൻ നോവുണ്ടോ കാബൂളിവാലാ നാടോടി കാബൂളിവാലാ നാടോടി കാതങ്ങളോളം സഞ്ചാരീ ആരാരോ തേങ്ങുമ്പോൾ ആരീരം പാടുമ്പോൾ മാറോടു ചേർക്കും മുത്താരം ചെപ്പോരം തോരാത്ത കണ്ണീർച്ചാലുണ്ടോ കാബൂളിവാലാ നാടോടി കാടാറുമാസം സഞ്ചാരി ഊരെങ്ങോ വീടെങ്ങോ കൂടാരം കൂടെങ്ങോ തോളിൽ താലോലം ചാഞ്ചാടും മാറാപ്പിൽ താരാട്ടു പാട്ടിൻ നോവുണ്ടോ (കാബൂളീ...)

Published by the catalogue editor. Rights remain with the original creators.