Eeta poster

1978 · song 4

Thullikkorukudam

From Eeta

Credits

Singer
KJ Yesudas P Madhuri
Lyricist
Yusuf Ali Kechery
Composer
G Devarajan

Lyrics

തുള്ളിക്കൊരു കുടം പേമാരി ഉള്ളിലൊരു തുടം തേന്മാരി മാനത്തിരിക്കിണ കുളിരും കോരി മണ്ണിലു വന്ന വിരുന്നുകാരീ വിരുന്നുകാരീ തകതിമിതകജം തകതിമിതകജം തകതിമിതകജം തതീന്ത തതീന്ത തകതിമിതകജം (തുള്ളിക്കൊരു കുടം ) മണ്ണു കുളിർത്തപ്പം.. മണ്ണു കുളിർത്തപ്പം പൊടിച്ചു വന്നത് മന്ദാരപൂങ്കാവ് നല്ല മാമരതേങ്കാവ് മനം കുളിർത്തപ്പം കുരുത്തു വന്നത് മംഗല്യ പൂങ്കിനാവ് നല്ല മധുര തെൻ കിനാവ് ആ.. ആ... (തുള്ളിക്കൊരു കുടം ) തകതിമിതകജം തകതിമിതകജം തകതിമിതകജം തതീന്ത തതീന്ത തിമിത തിമിത തൈ മഴ നനഞ്ഞിട്ടും തണുപ്പു വീണിട്ടും മനസ്സിൽ തീയാണേ എന്റെ മനസ്സിൽ തീയാണേ കരളിനുള്ളിലു കുളിരിടുന്നത് കല്യാണ രാവാണേ നല്ല തേൻ നിലാവാണേ ആ.. ആ... (തുള്ളിക്കൊരു കുടം )

Published by the catalogue editor. Rights remain with the original creators.