1952 · song 3

Kochammayaakilum

Credits

Singer
Janamma David Vijaya Rao
Lyricist
Abhayadev
Composer
TR Pappa

Lyrics

കൊച്ചമ്മയാകിലും മെച്ചമാണെങ്കിലും പ്രണയമില്ലാത്ത പെണ്ണെന്തിനാ ലൌ ആകുവാൻ കൊള്ളാത്ത പെണ്ണെന്തിനാ കിന്നാരം പാടുവാൻ ശൃംഗാരമാടുവാൻ നിൽക്കാതെ തൽക്കാലം പൊയ്ക്കൊൾക താൻ പെണ്ണെന്നു കേൾ‍ക്കുമ്പോൾ എല്ലാം മറന്നിടുന്ന ആണെന്തിനാ എന്റീശ്വരാ ഈ ജാതി ആണെന്തിനാ പെണ്ണിന്റെ കണ്ണേറുകൊണ്ടു മയങ്ങിടുമ്പോൾ ഊണെന്തിനാ ഈ ഈ ദോശയും ചമ്മന്തിയും എന്തിനാ രൂപാ ഇരിക്കിലും ജൂബാ ധരിക്കിലും നാണമില്ലാത്ത ആണെന്തിനാ കാക്കാശിനും കൊള്ളാത്ത ആണെന്തിനാ

Published by the catalogue editor. Rights remain with the original creators.