1969 · song 5

Yaathrayaakkunnu Sakhi

Credits

Singer
KJ Yesudas
Lyricist
P Bhaskaran
Composer
G Devarajan

Lyrics

യാത്രയാക്കുന്നു സഖീ നിന്നെ ഞാൻ മൗനത്തിന്റെ നേർത്ത പട്ടുനൂൽ പൊട്ടിച്ചിതറും പദങ്ങളാൽ ആയിരം വ്യാമോഹങ്ങൾ ആയിരം വികാരങ്ങൾ ആയിരം സങ്കല്പങ്ങൾ ഇവയിൽ മുങ്ങിത്തപ്പി പണ്ടത്തെ കളിത്തോഴൻ കാഴ്ച്ച വയ്ക്കുന്നൂ മുന്നിൽ രണ്ടു വാക്കുകൾ മാത്രം ! ഓർക്കുക വല്ലപ്പോഴും  !

Published by the catalogue editor. Rights remain with the original creators.