1969 · song 1

Maanakkedaayallo

From Rest House

Credits

Singer
P Jayachandran CO Anto
Lyricist
Sreekumaran Thampi
Composer
MK Arjunan

Lyrics

മാനക്കേടായല്ലോ  നാണക്കേടായല്ലോ  മാളികപ്പുറത്തമ്മമാരേ (2) കെട്ടുമുറുക്കഴിക്കാം - ഹൊയ്‌  കെട്ടുമുറുക്കഴിക്കാം - ഒഹൊയ്‌  കെട്ടുമുറുക്കഴിക്കാം - മെത്തനിവർത്തിയിടാം  ഗാട്ടായി ഞങ്ങളില്ലേ - താഴത്ത് ഗാട്ടായി ഞങ്ങളില്ലേ  മാനക്കേടായല്ലോ  നാണക്കേടായല്ലോ  മാളികപ്പുറത്തമ്മമാരേ വർണ്ണ മണിമേടയിൽ വഴിമുട്ടിനിൽക്കും  വായാടിക്കുരുവികളെ  അല്ലിമലർ നുള്ളാൻ ആളയച്ചു തോറ്റ  അല്ലിറാണി സേനകളേ  മാനക്കേടായല്ലോ  നാണക്കേടായല്ലോ  മാളികപ്പുറത്തമ്മമാരേ കരി മങ്കി ക്രോപ്പടിച്ച് കയ്യില്ലാ ചോളിയിടും  കോളേജു കീലർമാരേ  ഉർവ്വശിയായാലും സിനിമാ സ്റ്റാറായാലും  പെണ്ണെന്നും പെണ്ണു തന്നെ - സെൻസില്ലാ  പെണ്ണെന്നും പെണ്ണു തന്നെ  മാനക്കേടായല്ലോ  നാണക്കേടായല്ലോ  മാളികപ്പുറത്തമ്മമാരേ (2)

Published by the catalogue editor. Rights remain with the original creators.