1969 · song 5

Thaananilathe Neerodu

Credits

Singer
KJ Yesudas
Lyricist
Vayalar
Composer
G Devarajan

Lyrics

താണ നിലത്തേ നീരോടൂ  തപസ്സിരുന്നേ പൂ വിരിയൂ  താണ നിലത്തേ നീരോടൂ  നീയും ഞാനും നീരൊഴുക്കിലെ  നീല കുമിളകൾ മാത്രം (2) നിമിഷം ഒരു നിമിഷം  നിറഞ്ഞു നിൽക്കും നമ്മളിൽ ഈ  പ്രപഞ്ചസൗന്ദര്യമാകെ (2) ഓ...ആ...(താണ..)  ഞാനും നീയും നീർത്തടത്തിലെ  ഞാറ്റുവേല പൂക്കൾ  നിമിഷം ഒരു നിമിഷം  വിതുമ്പി നിൽക്കും നമ്മളിൽ ഈ  പ്രപഞ്ച ദുഃഖങ്ങളാകെ  ഓ...ആ...(താണ..)

Published by the catalogue editor. Rights remain with the original creators.