1952 · song 10

Marayukayo Neeyen

Credits

Singer
P Leela
Lyricist
Thirunayinaarkurichi Madhavan Nair
Composer
Br Lakshmanan

Lyrics

മറയുകയായ് പാവമേ തവ പൊന്‍നിനവിന്‍ ഭംഗികള്‍ തവ ജീവിതാശകള്‍  തവ ജീവിതാശകള്‍  (മറയുകയായ്. . . ) അഴകിന്‍ ചോലയില്‍ ആദരവോടെ ഒഴുകിവരും നിന്‍ ജീവിതം അഴകിന്‍ ചോലയില്‍ ആദരവോടെ ഒഴുകിവരും നിന്‍ ജീവിതം അഴലുകളാകും മണ്‍പാറയിന്മേല്‍ തകര്‍ന്നിടുവാന്‍ പോകയാം ആ തകര്‍ന്നിടുവാന്‍ പോകയാം (മറയുകയായ്. . . ) മറയുകയായ് പാവമേ ഹാ മറയുകയായ് പാവമേ

Published by the catalogue editor. Rights remain with the original creators.