2023 · song 2

Nizhalupole

Credits

Singer
Madhu Balakrishnan
Lyricist
Sony Sai
Composer
Sony Sai

Lyrics

നിഴല് പോലെ കാത്തിടാം കരളിനുള്ളിൽ ചേർത്തിടാം  എന്നുമെൻ പൂവേ .. നിഴല് പോലെ കാത്തിടാം കരളിനുള്ളിൽ ചേർത്തിടാം  എന്നുമെൻ പൂവേ .. എൻ കുഞ്ഞിളം പൂവേ.. കുഞ്ഞുനാവാലേ തേന്മൊഴിയുതിർക്കവേ  കുഞ്ഞുകാലടികൾ നീ പിച്ചവെക്കവേ  എന്റെയുള്ളിൽ നീയാം കനവു  മാത്രമായ്  എന്റെയുള്ളിൽ നീയാം കനവു  മാത്രമായ്  എന്നുമെൻറെ ജീവനിൽ നീ കുഞ്ഞുപൂവല്ലേ  കുഞ്ഞുകൈക്കുമ്പിൾ എൻ നെഞ്ചിൽ വീഴവേ  കണ്ണിനുള്ളിൽ നിൻ ചിരി പൂത്തിറങ്ങവേ  നീ വളര്ന്നു പോകെ എൻ നെഞ്ച് വിങ്ങവേ  നീ വളര്ന്നു പോകെ എൻ നെഞ്ച് വിങ്ങവേ  കൂടെ എന്നും കാവലായി കൂട്ടിരുന്നീടാം  നിഴല് പോലെ കാത്തിടാം കരളിനുള്ളിൽ ചേർത്തിടാം  എന്നുമെൻ പൂവേ .. എൻ കുഞ്ഞിളം പൂവേ..

Published by the catalogue editor. Rights remain with the original creators.