Sulaikha Manzil poster

2023 · song 3

Jil Jil Jil

Credits

Singer
Varsha Ranjith Vishnu Vijay Meera Prakash
Lyricist
Mu.Ri
Composer
Vishnu Vijay

Lyrics

ആദ്യാനുരാഗക്കോള് തിരമാലയായോള്  കരയെ കരയാതണയിക്കുന്നൊരാള്  കനവിലെ കാടൊന്നിലെ  കാരാഗ്രഹക്കൂടൊന്നിലെ  കിനാപ്പനിക്കായ് മരുന്നോള്  കൊതി കാരമുള്ളായി പിന്നെ  കടന്നലായി  വിധി വേറെയൊന്നായി പിന്നെ  കടച്ചിലായി  ആവേശം കൊള്ളുന്ന മോഹികളെ ആവോളം നൊന്തുള്ള മാനസരെ  കൊണ്ടോകാനായുള്ളോരു വാഹനമേ തന്നാലേയടങ്ങാത്തൊരാഗ്രഹമേ മേലെ മിന്നും താരം പൊന്നാണോന്ന്  നേരിൽ ചെന്ന് നോക്കാനായ് നിക്കാതുണ്ടേ ഉള്ളിന്നുള്ളിൽ പരവേശം  കീഴേ നീങ്ങിപ്പോകും മണ്ണെന്നാലും  വേരിൽ നിന്നും പോന്നെന്നാലും മണ്ടിപ്പോകാനാശിക്കുന്നേ അതിവേഗം ആറ്റിലെത്തിയൊരമ്പിളിമീനെ ചൂണ്ടയെറിഞ്ഞൊരു മുക്കുവനാണേ  കടലാഴത്തട്ടിലെ മുത്തിനെ  ഹാസിലാക്കണ മുത്തിവനാണേ   പൂരണപ്പതിയുടെ നടുവി ൽ അതിമിക ഉടമണി മേടയി ലെ പൂമുല്ല പന്തലുമതിലക പുറമില് പലവിധ നിറമാലെ പൂവാടിക്കകമിലെ തെളിഞ്ഞൊ ളി ഇളകിടും മണിമലരിശലാലെ കൊഞ്ചുന്ന തരമടിമുടി കണ്ണഞ്ചുന്ന വൈദ്യുത പ്രകാശമി നാ ലും തോരണം കമാനമിനാലും എന്നാണേ ഹോയ് ഹൊയ് ഹൊയ് നിന്നാണേ എങ്ങുമാ ഭംഗിയിൽ മുങ്ങി മു ഴങ്ങി മിനുങ്ങി വിളങ്ങി മയങ്ങി മരുങ്ങിയരങ്ങിലൊരുങ്ങി യ മംഗല പന്തല് ആരാലും മനസ്സിൽ നിന്നൊരിക്കലും മറക്കുവാ ൻ ആകാത്ത വിധമുള്ളതായ എല്ലാം ആഢംബരങ്ങളുമൊന്നായ് കൂട്ടിക്കെട്ടി കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം നാരങ്ങാ കളറില് ഒളിതെളി- ഞ്ഞഴകിയ സുമമിൽ സുന്ദരികൾ നകരങ്കി തബലയും ബുൾ ബു ൾ ഘടമൊട് ഫിഡില് സിത്താരയുമാ യ് നവരസം തുളുമ്പിടും നവനവ കവിതകൾ പൊടി പൊടി ചേരുമ്പ ൾ ഞെട്ടുന്നോ കരി മരുന്നനവധി പൊട്ടുന്നോ പൂത്തിരി ഇടിമിന്നലമി ട്ട് നിലാത്തിരി മത്താപ്പൊലി വാണം എന്നാണേ ഹോയ് ഹൊയ് ഹൊയ് നിന്ന ണേ എങ്ങുമാ ഭംഗിയിൽ മു ങ്ങി മുഴങ്ങി മിനുങ്ങി വിളങ്ങി മയങ്ങി മരുങ്ങിയരങ്ങിലൊരുങ്ങിയ മംഗല പന്തല് ആരാലും മനസ്സിൽ നിന്നൊരി ക്കലും മറക്കുവാ ൻ ആക ത്ത വിധമുള്ളതായ എല്ലാം ആഢം ബരങ്ങളുമൊന്നായ് കൂട്ടികെട്ടി കൊണ്ടാടുന്ന ആനന്ദാമൃതക്കല്ലിയാണം തണ്ടത്തിൽ തരിമണി ചിലമ്പുകൾ തളയിട്ട് കിലുങ്ങുന്ന കോലുകളാ ൽ തനതന്ത തനതന തനതന തരിങ്കിണ തകൃതാ താകൃതാ താകൃതാ താളമിൽ ചോട് ചൊഴിഞ്ഞടി മറിഞ്ഞടി തിരിഞ്ഞടികൾ ജോറാലേ തടുക്കുമ്പോ മറുപുറം വാറാലേ വാള് പരിച ഉറുമി പന്തം വീശിടുമ്പോൾ എന്തൊരു ചന്തം ജിൽ ജിൽ ജിൽ ജൊലി ജൊലി ജ്വ ലിക്കുമ്പോ ൾ ഹിൽ ഹിൽ ഹ ൽ ഹിൽ ഹിൽ ദിൽ ദിൽ മിൽ മിൽ മിൽ തോം തിത്ത തകതക തൈതോം താ ളം തരിങ്കിണ ധിമിചിണു സരിഗമ സാരിഗാമ പധനിസ സാനിധാപ മഗരി സ സരിഗമ പധനിസ സനിധപ മഗരി സരിരിരി ഗമപധ പധനി പധനിപാ പധനി ധനിധപധ പധമ പധമ പധ സ്സ സ്സ സ്സാ സസ്സരീ സരി സരിഗമ പധനിസ സസ്സരി സരി സരി സരിഗമ പാ സംകൃത പമഗരി രിഗരിമ പനിസ സ സ്സ സ്സാ രി രി രീ ഗ ഗ ഗ്ഗാ മമ മമ പപ പപ ധധ ധധ നിന്നി നിന്നി സ്സ സ്സ സാരസംകൃത പമഗരി താളം സാന്ദ്രമധുരി ത മായൊരു മേളം എന്നാണേ ഹോയ് ഹൊയ് ഹൊയ് നിന്നാണേ

Published by the catalogue editor. Rights remain with the original creators.