2023 · song 1

Mandhan

Credits

Singer
Parthiv Viswanath
Lyricist
Ashraf Palappetty
Composer
Joy Madhavan

Lyrics

മന്തൻ മയമ്മദിനന്തം കുറഞ്ഞൊരു മോള് കാണാൻ ചന്തമില്ലേലും വന്നല്ലോ കല്ല്യാണക്കോള്. ചന്തത്തുന്നുള്ളോരു അബ്ദുറസാക്കിന്റെ മോന് ഓളെ കൊഞ്ചിക്കുയഞ്ഞുള്ള മാഞ്ഞാളം കേട്ടത്തിൽ വീണ്...( മന്തൻ മയമ്മ ദിനന്തം ) പണ്ട് ചാവക്കാട്ടുള്ളൊരു ചായക്കടക്കാരൻ ചെങ്ങായി                                                                  ഓളെ കണ്ടപ്പോഞെട്ടി മരിച്ചത് നാട്ടെങ്ങും പാട്ടായി മുണ്ട് മാടിയുടുത്ത് കറുത്ത് തടിച്ചോരു തെമ്മാടി കൊട്ടൻകാരക്കപോലുള്ള ചുണ്ടത്തു തൊട്ടത് കേസായി..(മന്തൻ മയമ്മദിനന്തം )            കണ്ണിമാങ്ങ പെറുക്കാനായി ചെന്നപ്പോളമ്മായി ചൂടായി ഓളെ കണ്ണേറു കൊണ്ടന്നാ മാന്തോപ്പ് മുയ്മനും കേടായി                                                    പ്രായം തൊണ്ണൂറടുത്തോ രറബി പണക്കാരൻ മമ്മാലി                                                                              വന്ന് പൊന്ന് കൊട്ത്ത് മയക്കിയെടുത്തോളെ കൊണ്ടോയി..(മന്തൻ മയമ്മദിനന്തം )

Published by the catalogue editor. Rights remain with the original creators.