Udal poster

2022 · song 1

Mezhuthiri polidanenchil

From Udal

Credits

Singer
William Francis
Lyricist
BT Anilkumar
Composer
William Francis

Lyrics

മെഴുതിരിപോ-ലിടനെഞ്ചിൽ തൊഴുതുയരുന്നതു നീ എരിയുകയാണതിനുള്ളിൽ ഞാനാം തീ.. നിഴലിഴപാകിയ കണ്ണിൽ അഴകുകൾ തന്നതു നീ അവയിലനശ്വരരായ് നാം അറിയാതെ പൊൻ തിരിനാളം പോലെന്നും പ്രാണനിൽ നിന്നുവോ രാവിൽ പൊലിഞ്ഞുവോ ദൂരെ....(മെഴുതിരി) ഇരുളിലെ നിഷാദ നീതികൾ ഉടലിലെ പൊരുൾ തിരഞ്ഞ- ശീത രാത്രിയിൽ ഉടഞ്ഞു പോയി നീ നിതാന്ത രാഗമേ വരൂ നീ തിരികെ അരികെ...(മെഴുതിരി)

Published by the catalogue editor. Rights remain with the original creators.