Theerppu poster

2022 · song 1

Raavil Ee Raavil

From Theerppu

Credits

Singer
Sayanora Philip
Lyricist
Murali Gopy
Composer
Gopi Sundar

Lyrics

രാവിൽ ഈ രാവിൽ ചന്ദ്രൻ ഉടഞ്ഞ്... ചന്ദ്രിക പൊലിഞ്ഞ രാവിൽ ഈ രാവിൽ... ചമത കരിഞ്ഞു ചമ്രം ഉലഞ്ഞ രാവിൽ ഈ രാവിൽ..... ചരിത്രം ഉറങ്ങിയുണർന്ന ദിക്കിൽ പുതിയ തെറ്റിൻ മാളികയുയർന്നു പഴയ മുറിവിൻ എരിനീറ്റലിലീ.. പാപയുപ്പിൻ തിരകൾ തകർന്നു.. രാവിൽ... ഈ രാവിൽ.. വരും വരായ്കകൾ... ഇടം വലങ്ങളിൽ വിരൽകൾ കോർത്ത്.. വിധിയിൽ കൊരുത്താൽ അ ചിന്ത്യം....    ഈ തീർപ്പിലുറയും നിണം ഭാവനാതീതം.. കരകൾ കവിഞ്ഞുലഞ്ഞൊഴുകും..അതീതം... കർമ്മ രണ ഗീതം.. കഥാന്ത്യം..കല്പനാ.. അതീതം.. അതീതം.. അതീതം...അതീതം അതീതം... അതീതം...

Published by the catalogue editor. Rights remain with the original creators.