Saudi Vellakka poster

2022 · song 1

Pakalo Kanathe

Credits

Singer
Job Kurian
Lyricist
Joe Paul Anwar Ali
Composer
Palee Francis

Lyrics

പകലോ കാണാതെ എരിയും രാവാകെ നിഴലായി ഓർമ്മകൾ മൂളും പോലെ പല മുഖമോരോന്നായി ചിതറുന്നറിയാതെ ചുഴലും കാറ്റിലെ പൂക്കൾ പോലെ കാലം വേരോടുമേതോ ദൂരം തിരികേ തിരികേ നേരറിഞ്ഞു തുഴയേ ഓരോരോ കഥ മാറിയാടും കോലം ഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ  മുറിവുകളറിയാതെ ഉമിയായ്‌ നീറാതെ ഇതുവരെ ആകാശമേറിയോ.. ഞാൻ അഴിയാ ചുരുളേറും വഴിയായ് നീയേറെ പകലിൻ കാൽപ്പാട് തേടിയോ ഞാനകലേ ഉം ... അകലേ ... കാലം വേരോടുമേതോ ദൂരം തിരികേ തിരികേ നേരറിഞ്ഞു തുഴയേ ഓരോരോ കഥ മാറിയാടും കോലം ഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ  കാലം വേരോടുമേതോ ദൂരം കാലം വേരോടുമേതോ ദൂരം തിരികേ തിരികേ നേരറിഞ്ഞു തുഴയെ ഓരോരോ കഥ മാറിയാടും കാലം ഇനി അലയുകയായ് നൂലഴിഞ്ഞു വെറുതേ..

Published by the catalogue editor. Rights remain with the original creators.