2022 · song 1

Arikin arikil aaro

From Roy

Credits

Singer
Sithara Krishnakumar Sooraj Santhosh
Lyricist
Vinayak Sasikumar
Composer
Atul P M (Munna)

Lyrics

അരികിന്നരികില്‍ ആരോ അറിയാതെ തഴുകാനണയുന്നുണ്ടേ പറയാതെ വെറുതെ വെറുതെ തോന്നും കഥയാണോ ഹൃദയം കവിയും നീയെന്‍ നേരാണോ ഇനിയും നാം തമ്മില്‍  അലിയാനീ മണ്ണില്‍ ഒരു കോടി ജന്മങ്ങള്‍ പുലരും ശരിയോ കനവോ കാതില്‍ ചൊല്ലാമോ ശരിയും കനവായ് മെല്ലെ മായുന്നു ഇരുളയണനേരം ജനലഴികളിലായ്  ഞാന്‍  തേന്‍നിലാവാകാം  ചുവരുകളിതിനുള്ളില്‍ ഒരു മെഴുതിരിയായ് നിന്‍  മഞ്ഞില്‍ ചൂടേകിടാം ഒരു കുഞ്ഞുപാട്ടായ് ഞാനുണരാം അതില്‍ നിന്‍വിരല്‍തുമ്പാല്‍ വരികള്‍ പകര്‍ന്നീടാം നെറുകില്‍ മറുകില്‍ മുത്തം ചൂടീടാം മുടില്‍ മടിയില്‍ മെല്ലെ ചാഞ്ഞീടാം ഇനിയും നാം  തമ്മില്‍ അലിയാനീ മണ്ണില്‍ ഒരു കോടി ജന്മങ്ങള്‍ വരുമോ ശരിയും കനവും തമ്മില്‍ മാറുന്നു ശരിയും കനവായ് മെല്ലെ മായുന്നു ഇരവും പകലും ഒന്നായ് നീളുന്നു ഇവിടെ ...

Published by the catalogue editor. Rights remain with the original creators.