Priyan Ottathilanu poster

2022 · song 1

Neraane nerathullilunde.......

Credits

Lyricist
Vinayak Sasikumar Shabareesh Varma

Lyrics

പാ നിരിസ ഗരിരിസ പാ നിരിസ നിധനിസനിധപ പാ നിരിസ ഗരിരിസ പാ നിരിസ നിധനിസനിധനിസ നേരാണേ ... നേരാണേ നേരതുള്ളിലുണ്ടേ  നേരെ നേരെ നേടാൻ നൂറു കാര്യമുണ്ടേ പാടാണേ ഉള്ളിലുള്ളതെന്തും മുന്നിലുള്ളൊരാളോ- ടുള്ളപോലെയൊന്നു പറയാൻ ആരോടും ഒന്നിനോടുമേ നോക്കാലോ വാക്കിനാലതോ വേണ്ടെന്നോ ഇല്ലയെന്നതോ ഇല്ലില്ല പറയുകില്ല പാ നിരിസ ഗരിരിസ പാ നിരിസ നിധനിസനിധപ പാ നിരിസ ഗരിരിസ പാ നിരിസ നിധനിസനിധനിസ എന്താണതെന്നതോ ഏതാണതെന്നതെന്നതോ ... ആരാണതെന്നതും ഓർക്കാതതേറ്റതേറേ ... ഏറ്റതെന്തും നേടേണതും നേടിയാൽ ഓടേണം ഓടിയെന്തും നേടീടണം എന്നാളുമെർല്ലോർക്കുമുള്ളപ്പോളുള്ളാലെ കൂടെയായുണ്ട് കൂട്ടിനായുണ്ട് എന്നാലുമെല്ലോരും നിന്നാലേ പിന്നാലെ നിന്നിടം നിൽക്കുന്നേ തന്നത്താനായ് താനേ താനായ് പാടായ് എന്നൊന്നുമോർക്കില്ല നീ പാ നിരിസ ഗരിരിസ പാ നിരിസ നിധനിസനിധപ പാ നിരിസ ഗരിരിസ പാ നിരിസ നിധനിസനിധനിസ നേരാണേ ... നേരാണേ നേരതുള്ളിലുണ്ടേ  നേരെ നേരെ നേടാൻ നൂറു കാര്യമുണ്ടേ പാടാണേ ഉള്ളിലുള്ളതെന്തും മുന്നിലുള്ളൊരാളോ- ടുള്ളപോലെയൊന്നു പറയാൻ ആരോടും ഒന്നിനോടുമേ നോക്കാലോ വാക്കിനാലതോ വേണ്ടെന്നോ ഇല്ലയെന്നതോ ഇല്ലില്ല പറയുകില്ല നേരാണേ ... പാടാണേ ...

Published by the catalogue editor. Rights remain with the original creators.