1969 · song 5

Kannu Vilikkunnu

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
Vijayakrishnamoorthy

Lyrics

കണ്ണുവിളിയ്ക്കുന്നു കയ്യു തടുക്കുന്നു കൈകള്‍ അടുക്കുമ്പോള്‍ കാല്‍കള്‍ അകലുന്നൂ കള്ളക്കളിയെന്തിനീ മുല്ലമലരമ്പുമായ് (കണ്ണുവിളിയ്ക്കുന്നു..) മദിരോത്സവത്തില്‍ ആടാന്‍ വരുന്നു പുളകാങ്കുരത്തില്‍ മൂടാന്‍ വരുന്നൂ കയ്യില്‍ മലരമ്പുമായ് കാമന്‍ വരവായിതാ എന്റെ കരവല്ലികള്‍ നിന്‍ കഴുത്തില്‍ ചുറ്റിടും ഹൃദയലീല - പ്രണയമേള - ഇന്നിതാ (കണ്ണുവിളിയ്ക്കുന്നു..) മതിയെന്നു നിന്റെ മതി ചൊല്ലുവോളം ഇനിയെന്റെ നൃത്തം മതിയാക്കുകില്ലാ തുടിക്കുന്നില്ലേ - പിടയ്ക്കുന്നില്ലേ - നിന്‍ മാനസം മാനമരുതേ മുരളിയെവിടെ ഗായകാ (കണ്ണു വിളിയ്ക്കുന്നു..)

Published by the catalogue editor. Rights remain with the original creators.