1969 · song 4

Kandille Kandille

Credits

Singer
P Susheela
Lyricist
P Bhaskaran
Composer
Vijayakrishnamoorthy

Lyrics

കണ്ടില്ലേ കണ്ടില്ലേ സമ്മാനം കണ്മുന എഴുതും സന്ദേശം കൈവല്യം നൽകുന്ന സംഗീതം കൈവല്യം നൽകുന്ന സംഗീതം ഇന്നു നീ കേൾക്കുവാൻ ഗാനം പാടുന്നു ഞാൻ നിന്മിഴി കാണുവാൻ നൃത്തമാടുന്നു ഞാൻ ഹൃദയാനന്ദദൂതാ വരൂ അനുരാഗാമൃതം പകരൂ പാരിലും വാനിലും ഇന്നു പ്രേമോത്സവം കണ്ണിനും കാതിനും മധുപാനോത്സവം കാറ്റിലാടുന്ന പൂങ്കുല ഞാൻ -ഇന്നു  തേടുന്നു പൂത്തുമ്പിയെ കണ്ടില്ലേ കണ്ടില്ലേ സമ്മാനം കണ്മുന എഴുതും സന്ദേശം കൈവല്യം നൽകുന്ന സംഗീതം കൈവല്യം നൽകുന്ന സംഗീതം

Published by the catalogue editor. Rights remain with the original creators.