Meri Awas Suno poster

2022 · song 1

Eeran Nila

Credits

Singer
Haricharan
Lyricist
BK Harinarayanan
Composer
M Jayachandran

Lyrics

ഈറൻനിലാ ഈ വെണ്ണിലാ പാടും നിലാ മായാനിലാ ഇരവുപകലുകൾ ഒഴുകി നിറയണ നേരിൻ നിലാ... നറുനിലാ ... ഈറൻനിലാ ഈ വെണ്ണിലാ പാടും നിലാ മായാനിലാ.. കണ്ണു ചിമ്മിനിന്നവാനവും കറങ്ങണ ഭൂമിയും സ്വകാര്യം പറഞ്ഞേ അതു മണി നിലാ രാവെഴുതുമേതോ കവിതപോലേ മണ്ണിൽ നിലാ... കാതൽ മൊഴീ നിലാ... ഈറൻനിലാ ഈ വെണ്ണിലാ പാടും നിലാ മായാനിലാ... എൻ്റെ കുഞ്ഞുനെഞ്ചിനുള്ളിലായ് കനിവിൻ്റെ പാൽക്കുടം ഇതാരോ ചുരന്നേ അതു പനിനിലാ... ലാത്തിരികളായി ഉയിരിലെരിയും ജീവൻ നിലാ... തിങ്കൾ ചിരി നിലാ ... ഈറൻനിലാ ഈ വെണ്ണിലാ പാടും നിലാ മായാനിലാ... ഇരവുപകലുകൾ ഒഴുകി നിറയണ നേരിൻ നിലാ... നറുനിലാ ...

Published by the catalogue editor. Rights remain with the original creators.