2022 · song 2
Puzhayarikathu Dumm
Credits
- Singer
- Milan VS
- Lyricist
-
Suhail Koya
- Composer
- Govind Vasantha
Lyrics
പൊഴയരികത്തു ദമ്മ്
പൊകമണത്തിന് ഗംമ്മ് പൊലരുംനേരത്തുകതകനങ്ങുമ്പോ
പകച്ചു നിക്കണ മമ്മ്
പൊടിവലിച്ചൊന്ന് തുമ്മ്
പിടികൊടുക്കാണ്ട് മുങ്ങ് പടിക്കമേലിരുന്നിരവുമൊത്തം നീ
പ ബ് ജി കളിച്ചു കമ്മ്
പരുവംത്തെറ്റണ കൂട്ടാണെ
പന്നിമലത്തണ ചീട്ടാണെ
കൊച്ചു വിളിക്കുമ്പ സ്കൂട്ടാതെ
കൂസാതൊന്നാട് ..
അടയിരിക്കണ കാറ്റാണെ
അന്തിമയങ്ങുമ്പോ ചാറ്റാണെ
അപ്പനിറങ്ങുമ്പോ സ്കൂട്ടാതെ
ശട പെട സട കുടഞ്ഞാട്
ഉച്ചക്ക്പച്ചരിച്ചോറ്
പിന്നിനി .. ഒറ്റക്കിരുന്നടിബോറ്
കുത്തിക്കുറിച്ചു ശപിച്ചുനടക്കണ് കൊട്ടത്തുണിയുണ്ട് മോറ്
മുറ്റംമടിച്ചു കെളച്ചുമറിക്കണ് ഡപ്പമുഴുക്കേയരിച്ചുപ്പെറുക്കണ്
തുട്ടുകുടുക്കെന്ന് നുള്ളിപ്പെറക്കിനീ പറ്റണപോലിങ്ങു കേറ്
പരല് പലത് അതില് ചെലത് പെടപെടക്കെണെടാ തലവരയിത് തുണിതുന്നിക്കെട്ടി മൊഖം മറക്കെണെടാ
പകല് പലത് അതില് ചിലത് പൊകപറക്കെണെടാ തലവരയിത് അരമെനിട്ടില്
കൈയ്തൊടക്കണെടാ ഒന്നൊന്നേറിതുരുതുരേ കളിചെളിയിലലറിക്കുതറേ..
കുന്നൊന്നേറിപടപടെനിന്ന്പഴികൾപ്പറയണേ ഒന്നൊന്നേറിതുരുതുരേചെറുപൊഴികളലകളിറങ്ങേ നൊടിയിടയടിപതറരുതടലപടലകുഴഞ്ഞഴിഞാട് .
Published by the catalogue editor. Rights remain with the original creators.