Hridayam poster

2022 · song 6

Onakka Munthiri

From Hridayam

Credits

Singer
Divya Vineeth
Lyricist
Vineeth Sreenivasan
Composer
Hesham Abdul Wahab

Lyrics

ഒണക്ക മുന്തിരി പറക്ക പറക്ക  മടുക്കുവോളം തിന്നോക്ക്യ തിന്നോക്ക്യ  തേങ്ങാക്കൊത്തൊന്നു കൊറിക്ക കൊറിക്ക  വെറ്റിലെം പാക്കും ചവക്ക ചവക്ക  പന്തലുമുഴുവൻ തെരക്കാ തെരക്കാ  പെണ്ണും ചെക്കനും വേർക്ക വേർക്ക  പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ  ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ  പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്  നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ  പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്  നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ  ആ.. സ സ ധ പ മ പറക്ക പറക്ക രി ഗ മ രി നി രി തിന്നോക്ക്യ തിന്നോക്ക്യ ധ രി സ നി ധ പ കൊറിക്ക കൊറിക്ക  രി ഗ പ രി നി രി ചവക്ക ചവക്ക പന്തലുമുഴുവൻ തെരക്കാ തെരക്കാ  പെണ്ണും ചെക്കനും വേർക്ക വേർക്ക  പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ  ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ  പെണ്ണും ചെക്കനും കെട്ടും കഴിഞ്ഞ്  നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ  പെണ്ണും ചെക്കനും.. നടന്നു വരുമ്പോ ചിരിക്ക്യ ചിരിക്ക്യ

Published by the catalogue editor. Rights remain with the original creators.